tag:blogger.com,1999:blog-33744483.post2045667670815157108..comments2023-09-09T12:19:09.157+03:00Comments on നടുമുറ്റം: ഈച്ചയും കുളിസീനും! ഒരു ഗുണപാഠ കഥ!Physelhttp://www.blogger.com/profile/12546333888447156466noreply@blogger.comBlogger9125tag:blogger.com,1999:blog-33744483.post-82716364104788722422009-07-08T22:12:22.195+03:002009-07-08T22:12:22.195+03:00ഹി ഹി ... നന്നായിട്ടോ....
പ്രിയദര്‍ശന്റെ ചില സിനി...ഹി ഹി ... നന്നായിട്ടോ.... <br />പ്രിയദര്‍ശന്റെ ചില സിനിമകള്‍ പോലെ ആയി ല്ലേ ക്ലൈമാക്സ്......കപ്പിനും ചുണ്ടിനും ഇടയില്‍ കൈ വിട്ടു പോവുന്നെ ചാന്‍സ് ....കണ്ണനുണ്ണിhttps://www.blogger.com/profile/03755770162673786032noreply@blogger.comtag:blogger.com,1999:blog-33744483.post-91960161524651549402009-07-07T12:46:34.325+03:002009-07-07T12:46:34.325+03:00നന്നായി ആശാനെ. എം.മുകുന്ദന്റെ കഥ നന്നായി പകര്‍ത്തി...നന്നായി ആശാനെ. എം.മുകുന്ദന്റെ കഥ നന്നായി പകര്‍ത്തിയെഴുതിയിരിക്കുന്നു.karimeen/കരിമീന്‍https://www.blogger.com/profile/05317785321576111114noreply@blogger.comtag:blogger.com,1999:blog-33744483.post-11421781574834015882009-07-06T11:03:45.862+03:002009-07-06T11:03:45.862+03:00ഗുണപാഠം കൊള്ളാം. പക്ഷെ, ബജറ്റില്‍ മൊബൈല്‍ ഫോണിന്റെ...ഗുണപാഠം കൊള്ളാം. പക്ഷെ, ബജറ്റില്‍ മൊബൈല്‍ ഫോണിന്റെ വിലയാണേല്‍ കൂട്ടും ചെയ്തു!!<br />:)krish | കൃഷ്https://www.blogger.com/profile/12569676919043260180noreply@blogger.comtag:blogger.com,1999:blog-33744483.post-72259054869892644542009-07-06T09:03:07.761+03:002009-07-06T09:03:07.761+03:00നല്ല ഗുണപാഠംനല്ല ഗുണപാഠംശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-33744483.post-35204738671596361842009-07-05T20:30:20.210+03:002009-07-05T20:30:20.210+03:00വരം മേടിക്കുമ്പോ എന്നെയൊക്കെപ്പോലെ പല്ലിയാവാനുള്ളത...വരം മേടിക്കുമ്പോ എന്നെയൊക്കെപ്പോലെ പല്ലിയാവാനുള്ളത് വാങ്ങണം എന്നതാ ഗുണപാഠം. പുതിയൊരു വാലുവാങ്ങിവന്നിട്ട് ബാക്കി പറയാംP Aadunoreply@blogger.comtag:blogger.com,1999:blog-33744483.post-66819935461225064902009-07-05T16:07:18.719+03:002009-07-05T16:07:18.719+03:00ഗുണപാഠം kollam!ഗുണപാഠം kollam!ramanikahttps://www.blogger.com/profile/11025658960228049272noreply@blogger.comtag:blogger.com,1999:blog-33744483.post-73598032686441992672009-07-05T14:23:50.799+03:002009-07-05T14:23:50.799+03:00"ന്ന് ച്ചാ...പെണ്ണുങ്ങൾ കുളിക്കുന്നിടത്ത് ഒള..."ന്ന് ച്ചാ...പെണ്ണുങ്ങൾ കുളിക്കുന്നിടത്ത് ഒളിച്ചു നോക്കുന്നത് ഇപ്ലത്തെ കാലത്ത് ഭയങ്കര റിസ്കാ...നല്ല ബ്ലൂ ടൂത്ത് മൊബൈൽ കാമറ ഒളിപ്പിച്ചു വെക്കുന്നതാ ബുദ്ധി...അതന്നെ"<br />ഹി..ഹി..<br />പ്രേരണാകുറ്റത്തിനു അകത്ത് കിടക്കാന്‍ ഇത് മതിഅരുണ് കരിമുട്ടംhttps://www.blogger.com/profile/04282475939916965813noreply@blogger.comtag:blogger.com,1999:blog-33744483.post-72071934297795999482009-07-05T14:20:54.641+03:002009-07-05T14:20:54.641+03:00കൊള്ളാം. രസായിട്ടുണ്ട്.കൊള്ളാം. രസായിട്ടുണ്ട്.Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-33744483.post-22803292082046218762009-07-05T13:18:41.203+03:002009-07-05T13:18:41.203+03:00"ന്ന് ച്ചാ...പെണ്ണുങ്ങൾ കുളിക്കുന്നിടത്ത് ഒള..."ന്ന് ച്ചാ...പെണ്ണുങ്ങൾ കുളിക്കുന്നിടത്ത് ഒളിച്ചു നോക്കുന്നത് ഇപ്ലത്തെ കാലത്ത് ഭയങ്കര റിസ്കാ...നല്ല ബ്ലൂ ടൂത്ത് മൊബൈൽ കാമറ ഒളിപ്പിച്ചു വെക്കുന്നതാ ബുദ്ധി...അതന്നെ!Physelhttps://www.blogger.com/profile/12546333888447156466noreply@blogger.com