tag:blogger.com,1999:blog-33744483.post2391975218510240710..comments2023-09-09T12:19:09.157+03:00Comments on നടുമുറ്റം: കൊഞ്ചനെ കോര്‍ത്ത് കൊളവനെ പിടിക്കുന്നവര്‍!!Physelhttp://www.blogger.com/profile/12546333888447156466noreply@blogger.comBlogger6125tag:blogger.com,1999:blog-33744483.post-14156904768941800732008-05-23T17:12:00.000+03:002008-05-23T17:12:00.000+03:00പിന്നെ എന്നെ നന്നായി മലയാലം റ്റ്യ്പ് ചെയ്യന്‍ ഒന്ന...പിന്നെ എന്നെ നന്നായി മലയാലം റ്റ്യ്പ് ചെയ്യന്‍ ഒന്നു ഹെല്പ് ചെയ്യാമൊ എന്റെ ഫ്ര്ന്ദ് അയചു തന്ന കൊചു റ്റ്രെസ്യൌദെ റ്റ്രൈയ്ന്‍ യത്ര ലിങ്ക് എന്നെഉം ബ്ലൊഗിങ്ല് ഇന്റെരെസ്റ്റെദ് ആക്കി..but i dont know how exactly people like u type almost all the letters ..pls help me..na????Anonymousnoreply@blogger.comtag:blogger.com,1999:blog-33744483.post-3733834852451635342008-05-15T08:18:00.000+03:002008-05-15T08:18:00.000+03:00ഫൈസല്‍.. ഇത് എനിക്ക് നേരത്തേ തോന്നിയിരുന്നു. ഞാന്‍...ഫൈസല്‍.. ഇത് എനിക്ക് നേരത്തേ തോന്നിയിരുന്നു. ഞാന്‍ അത് സുഹൃത്തുക്കളുമായി സംസാരിക്കുകയും ചെയ്തു. അതു വച്ച് ഒരു അഭിപ്രായം ഈ പോസ്റ്റില്‍  പറയുകയും ചെയ്തു.

ഈ കേസുകള്‍ എല്ലാം ദുര്‍ബലം ആയവ ആണ്. അല്ലെങ്കില്‍ ഇങ്ങനെ ഒരു പെണ്‍കുട്ടി പെട്ടെന്ന് ഉദയം ചെയ്യില്ലായിരുന്നു. ഇന്റര്‍പോളിന്റെ കേസില്‍ അറസ്റ്റ് ചെയ്താല്‍ ഇന്റര്‍പോളിന് കൈമാറേണ്ടതാണ്. അതുണ്ടായാല്‍ യു.എ.ഇ പോലീസിന് കൈമാറിയാല്‍ പിന്നെ എത്ര നാള് ജയിലില്‍ കിടക്കേണ്ടി വരും? അതു കൊണ്ട് ചെറിയ കേസുകള്‍ എഴുതി അകത്തിട്ടാല്‍ തെളിവുകളുടെ അഭാവത്തില്‍ അങ്ങേര്‍ക്ക് വെളിയില്‍ വരാം. അതാണ് കാര്യം.അനില്‍ശ്രീ...https://www.blogger.com/profile/13908218750794171363noreply@blogger.comtag:blogger.com,1999:blog-33744483.post-62053170796334459682008-05-15T08:03:00.000+03:002008-05-15T08:03:00.000+03:00തന്നെ തന്നെ. എവിടെയോ എന്തൊക്കെയോ കുഴഞ്ഞു മറിഞ്ഞു ക...തന്നെ തന്നെ. എവിടെയോ എന്തൊക്കെയോ കുഴഞ്ഞു മറിഞ്ഞു കെടക്കുന്നു. ആരൊക്കെയോ കളിക്കുന്നു.

"കാരണം....ഒരാഴച, ഏറിവന്നാല്‍ പതിനഞ്ചു ദിവസം...അതിനകം ഈ വാര്‍ത്ത മറവിയില്‍ മൂടി മറ്റു വല്ല സെന്‍സേഷണല്‍ സംഭവങ്ങളും ഉയിര്ത്തെഴുനേല്ക്കും...
അപ്പോ..വിദഗ്ധ പരിശോധനയില്‍ പുലിത്തോള്‍ വ്യാജനായാല്‍? (അതിപ്പോ തന്നെ പറഞ്ഞു തുടങ്ങിയിട്ടുണ്ട്)
ഇതു വരെ പരിശോധിച്ചിട്ടില്ലാത്ത സീഡികള്‍ക്ക് അങ്ങിനെയൊരു പീഡന കഥയേ പറയാനില്ല എന്നു വന്നാല്‍?
മയക്കു മരുന്ന് കടത്തോ,ആയുധക്കടത്തോ, ഭീകരപ്രവര്‍ത്തനമോ അല്ലെങ്കില്‍ അതിലും കൂടിയ മറ്റു വല്ല കേസിലുമോ അകത്താകേണ്ടിയിരുന്ന സ്വാമി അമൃത ചൈതന്യ സന്തോഷ് മാധവന് ഭൂലോകത്തിന്റെ ഏതേലും കോണിലും അങ്ങേര്‍ക്ക് കുഴലൂത്തു നടത്തിക്കൊണ്ടിരുന്ന മ്മടെ സ്വന്തം ദാസന്മാര് ദൈവത്തിന്റെ സ്വന്തം നാട്ടിലിരുന്നും പൊട്ടി പൊട്ടി ചിരിച്ചു കൊണ്ടേയുമിരിക്കും!

താങ്കള്‍ പറയുന്നപോലെ തന്നെ വരാന്‍ പോകുന്ന എപിസോഡുകള്പ്രിയhttps://www.blogger.com/profile/10534682775370644340noreply@blogger.comtag:blogger.com,1999:blog-33744483.post-54123001121098025532008-05-15T05:48:00.000+03:002008-05-15T05:48:00.000+03:00സത്യങ്ങള്‍!സത്യങ്ങള്‍!തറവാടിhttps://www.blogger.com/profile/06518884822023540399noreply@blogger.comtag:blogger.com,1999:blog-33744483.post-28394256891058891282008-05-15T02:52:00.000+03:002008-05-15T02:52:00.000+03:00:) പറഞ്ഞതെല്ലാം പോയിന്റ്!:) പറഞ്ഞതെല്ലാം പോയിന്റ്!Inji Pennuhttps://www.blogger.com/profile/16079447688035812508noreply@blogger.comtag:blogger.com,1999:blog-33744483.post-27771635205015381892008-05-14T22:14:00.000+03:002008-05-14T22:14:00.000+03:00മയക്കു മരുന്ന് കടത്തോ,ആയുധക്കടത്തോ, ഭീകരപ്രവര്‍ത്ത...മയക്കു മരുന്ന് കടത്തോ,ആയുധക്കടത്തോ, ഭീകരപ്രവര്‍ത്തനമോ അല്ലെങ്കില്‍ അതിലും കൂടിയ മറ്റു വല്ല കേസിലുമോ അകത്താകേണ്ടിയിരുന്ന സ്വാമി അമൃത ചൈതന്യ സന്തോഷ് മാധവന് ഭൂലോകത്തിന്റെ ഏതേലും കോണിലും അങ്ങേര്‍ക്ക് കുഴലൂത്തു നടത്തിക്കൊണ്ടിരുന്ന മ്മടെ സ്വന്തം ദാസന്മാര് ദൈവത്തിന്റെ സ്വന്തം നാട്ടിലിരുന്നും പൊട്ടി പൊട്ടി ചിരിച്ചു കൊണ്ടേയുമിരിക്കും!

പൊതുജനങ്ങള്‍...!!!പൊട്ടന്മാര്!!!Physelhttps://www.blogger.com/profile/12546333888447156466noreply@blogger.com