tag:blogger.com,1999:blog-33744483.post2906639846704267008..comments2023-09-09T12:19:09.157+03:00Comments on നടുമുറ്റം: ഈ ഇടതുപക്ഷത്തിന്റെ ഒരു കാര്യം!!Physelhttp://www.blogger.com/profile/12546333888447156466noreply@blogger.comBlogger9125tag:blogger.com,1999:blog-33744483.post-65098893108559134292009-04-30T10:09:00.000+03:002009-04-30T10:09:00.000+03:00എന്‍.ഡി.എഫിന്റെ കാര്യം മിണ്ടിപ്പോകരുത്.എന്‍.ഡി.എഫിന്റെ കാര്യം മിണ്ടിപ്പോകരുത്.Anonymousnoreply@blogger.comtag:blogger.com,1999:blog-33744483.post-64677133585210860582009-04-30T07:48:00.000+03:002009-04-30T07:48:00.000+03:00അതെല്ലോ...പ്രായോഗിക രാഷ്ട്രീയം എന്നാൽ ഉളുപ്പില്ലാത...അതെല്ലോ...പ്രായോഗിക രാഷ്ട്രീയം എന്നാൽ ഉളുപ്പില്ലാതെ എന്തും ചെയ്യാം എന്നു കാണിച്ചു തന്നത് സി.പി.എം തന്നെയല്ലേ...പൊന്നാനി എന്ന ഒരൊറ്റ സീറ്റിനുവേണ്ടി കേരള രാഷ്ട്രിയത്തിലെ അർബുദങ്ങളിൽ ഒന്നായ പി.ഡി.പ്പി യെ കൊണ്ടു നടക്കുന്നത് ആരാണ്? അതിലും വലിയ ഭീകരവാദിയൊന്നുമല്ല്ലല്ലോ ശശി തരൂർ!Anonymousnoreply@blogger.comtag:blogger.com,1999:blog-33744483.post-78144902267216714512009-04-29T22:15:00.000+03:002009-04-29T22:15:00.000+03:00പ്രായോഗിക രാഷ്ട്രീയം എന്നു പറഞ്ഞാല്‍ എന്തും ഉളുപ്പ...പ്രായോഗിക രാഷ്ട്രീയം എന്നു പറഞ്ഞാല്‍ എന്തും ഉളുപ്പില്ലാതെ ചെയ്യുന്നതാണല്ലേ? പൊത്തകം വായിക്കാത്തതിനാല്‍ കാങ്ക്രസുകാര് അറിഞ്ഞില്ല മാംസപിണ്ഡ പ്രയോഗത്തെപ്പറ്റി. അത് പുറത്ത് വന്നപ്പോള്‍ മുഖം രക്ഷിക്കാന്‍ പരിഹാസ്യമായ ന്യായീകരണങ്ങളും കൊണ്ട് ഇറങ്ങി അവര്‍. അതിനെ പൊക്കിവെക്കാന്‍ മുഖമില്ലാത്ത ചില Delta Vectorമാരും.എന്നിട്ടവരുടെ faceless പ്രയോഗങ്ങളും. തങ്ങള്‍ അടിമകളല്ലെന്ന വെക്റ്റര്മാരുടെ വിശ്വാസം അവരെ രക്ഷിക്കട്ടെ.<br /><br />അനോണിമസ് കമന്റ് വേണ്ടേല്‍ ആ ഓപ്ഷന് അടച്ചുവെക്കുക. അത് തുറന്ന് വെച്ചിട്ട് അനോണി അനോണി എന്ന് നിലവിളിക്കല്ലേ പ്ലീസ്. ശശി തരൂരിന്റെ സ്ഥാനാര്‍ത്ഥിത്വത്തേക്കാള്‍ പരിഹാസ്യം അത്.Anonymousnoreply@blogger.comtag:blogger.com,1999:blog-33744483.post-28849465727375403222009-04-29T19:20:00.000+03:002009-04-29T19:20:00.000+03:00പോസ്റ്റ് കൊള്ളേണ്ടിടത്ത് തന്നെ കൊണ്ടിട്ടുണ്ട്. അഭ...പോസ്റ്റ് കൊള്ളേണ്ടിടത്ത് തന്നെ കൊണ്ടിട്ടുണ്ട്. അഭിനന്ദനങ്ങള്‍ ഫൈസല്‍.Anonymousnoreply@blogger.comtag:blogger.com,1999:blog-33744483.post-71173962792161779352009-04-29T18:51:00.000+03:002009-04-29T18:51:00.000+03:00You nailed it!
Expect more antics from the facele...You nailed it!<br /><br />Expect more antics from the faceless brainwashed cretins of communist propaganda. That is the simplest of ways to measure the truthfulness and effectiveness of such a post.Delta Victorhttps://www.blogger.com/profile/05746980859903773915noreply@blogger.comtag:blogger.com,1999:blog-33744483.post-6731211009345482032009-04-29T15:08:00.000+03:002009-04-29T15:08:00.000+03:00എനിക്ക് മുമ്പ് കമന്റിയ സിപിഎം അടിമ അനോണിയുടെ അസഹ...എനിക്ക് മുമ്പ് കമന്റിയ സിപിഎം അടിമ അനോണിയുടെ അസഹിഷ്ണുതയുടെ ആഴം നോക്കൂ . എതിര്‍പ്പിന്റെ പ്രതീകമാക്കി ഇഞ്ചിപ്പെണ്ണിനെ സ്ഥാപിച്ചിരിക്കുന്നു. എത്രത്തോളം ദയനീമായാണ് നമ്മുടെ നാട്ടിലെ സിപിഎം പ്രവര്‍ത്തകരുടെ മനസ്സ് ആധുനിക ലോകത്തും അളിഞ്ഞു പോയത് എന്നതിന് ഇതും ഒരു തെളിവായി മാറട്ടെ.Anonymousnoreply@blogger.comtag:blogger.com,1999:blog-33744483.post-68544458738317960712009-04-29T14:31:00.000+03:002009-04-29T14:31:00.000+03:00ബൂലോകരാജ്ഞി ഇഞ്ചി മഹാറാണി ച്ചീച്ചി മുള്ളാനിറങ്ങുമ്...ബൂലോകരാജ്ഞി ഇഞ്ചി മഹാറാണി ച്ചീച്ചി മുള്ളാനിറങ്ങുമ്പോൾ കോളാമ്പി പിടിക്കാനും ചൂട്ട് കെട്ടി ക്കാണിക്കാനും കാണാനുമൊക്കെയായി ചില ബ്ലോഗ് പരിവാരങ്ങൾ ഉടനിറങ്ങും!താങ്കൾ വകയിൽ ഇവരുടെ ആരായിവരുമെന്നാ പറഞ്ഞെ?Anonymousnoreply@blogger.comtag:blogger.com,1999:blog-33744483.post-37429032330124633142009-04-29T11:34:00.000+03:002009-04-29T11:34:00.000+03:00This comment has been removed by the author.Physelhttps://www.blogger.com/profile/12546333888447156466noreply@blogger.comtag:blogger.com,1999:blog-33744483.post-26656137376181314602009-04-29T11:32:00.000+03:002009-04-29T11:32:00.000+03:00അഥവാ ടി വിദ്വാനെങ്ങാൻ ഇടതു പക്ഷത്ത് വന്നു കയറിയാൽ...അഥവാ ടി വിദ്വാനെങ്ങാൻ ഇടതു പക്ഷത്ത് വന്നു കയറിയാൽ കാലം പോകെ തന്റെ ഗ്ലാമർ കുടുമയും കെട്ടി കുടയുമെടുത്ത് പഴനിക്ക് പോകും എന്ന് ഇന്നേ തിരിച്ചറിഞ്ഞ കാരാട്ട്, മന:പൂർവ്വം വേണ്ടാന്നു വെച്ചതാവുമോ ഇച്ചാങ്ങാതിയെ?!Physelhttps://www.blogger.com/profile/12546333888447156466noreply@blogger.com