tag:blogger.com,1999:blog-33744483.post4286239668611428188..comments2023-09-09T12:19:09.157+03:00Comments on നടുമുറ്റം: ഞരമ്പുരോഗത്തിന്റെ മൂല കാരണങ്ങള്‍!!!Physelhttp://www.blogger.com/profile/12546333888447156466noreply@blogger.comBlogger15125tag:blogger.com,1999:blog-33744483.post-70698820484760271822008-05-12T09:34:00.000+03:002008-05-12T09:34:00.000+03:00100% യോജിക്കുന്നു തറവാടീ. അതു കൊണ്ടാണല്ലോ താങ്കള്‍...100% യോജിക്കുന്നു തറവാടീ. അതു കൊണ്ടാണല്ലോ താങ്കള്‍ ആ കമന്റ് ഡിലീറ്റ് ചെയ്തപ്പൊ വിഷമം തോന്നിയതും!

പക്ഷേ താങ്കള്‍ക്കെതിരെ വന്ന തരത്ത്തിലുള്ള അനോണിക്കമന്റുകള്‍ എന്റെ ബ്ലോഗില്‍ ഉണ്ടാവുന്നതും അതേപോലെ വിഷമമുണ്ടാക്കുന്ന കാര്യമാണ്...Physelhttps://www.blogger.com/profile/12546333888447156466noreply@blogger.comtag:blogger.com,1999:blog-33744483.post-10399462458049003182008-05-12T07:30:00.000+03:002008-05-12T07:30:00.000+03:00ഫൈസല്‍,ഈ പോസ്റ്റന്റ്റെ നിലവാരത്തെപറ്റിപ്പറയാന് ഞാ...ഫൈസല്‍,

ഈ പോസ്റ്റന്റ്റെ നിലവാരത്തെപറ്റിപ്പറയാന് ഞാന്‍ ആളല്ല കാരണം പൂര്‍ണ്ണമായി വയിക്കാനായില്ല എന്നതുതന്നെ. ക്ഷമ കുറച്ച് കുറവായതിനാല്‍ വായന കാല് ഭാഗത്ത് നിര്‍ത്തി.

കുറച്ചുഭാഗമെങ്കിലും വായിച്ച് കഴിഞ്ഞപ്പോള്‍ മനസ്സില്‍ എന്തുതോന്നിയോ അതവിടെ ഒരു കമന്റ്റായി ഇട്ടു. മാങ്ങയെപ്പറ്റിയുള്ള പോസ്റ്റില്‍ ചക്കയെപ്പറ്റി വായനക്കാരന് തോന്നിയാല്‍ എന്തെഴുതണം കമന്റ്റെന്നത് വായനക്കാരന്റ്റെ സ്വാതന്ത്ര്യമാണ്തറവാടിhttps://www.blogger.com/profile/06518884822023540399noreply@blogger.comtag:blogger.com,1999:blog-33744483.post-37080770535517661812008-05-11T20:25:00.000+03:002008-05-11T20:25:00.000+03:00അയ്യോ തറവാടീ...ആദ്യ കമന്റ് എന്തിനേ ഒഴിവാക്കിയേ? എന...അയ്യോ തറവാടീ...ആദ്യ കമന്റ് എന്തിനേ ഒഴിവാക്കിയേ? എന്റെ ഉമ്മറത്തിരുന്ന് എന്റെ സുഹ്ര്ത്തുക്കളെ ചീത്തപറയുന്നത് ഇഷ്ടമില്ലാത്തത് കൊണ്ടാണ് ആ അനോണിക്കമന്റ് ഞാന്‍ കളഞ്ഞത്...പിന്നെ വെറുതെ അതിന്റെ മറുപടി മാത്രം ആവശ്യമില്ലല്ലോന്ന് കരുതിയാണ് മറ്റു രണ്ടും. എന്നാലും ആ പോസ്റ്റിനിട്ട കമന്റ് ഡിലീറ്റ് ചെയ്യണ്ടായിരുന്നു....!

ഡാലീസ്, വയസ്സാം കാലത്ത് വയസ്സനാണുങ്ങള് മാത്ര്ത്വം മാത്രം കാംഷിക്കുന്നു എന്നല്ലല്ലോ ഞാന്‍ പറഞ്ഞെ? ശിശുവായാലും ബാലനായാലും കുമാരനായാലും പിന്നെ കാമുകനായാലും ഭര്‍ത്താവായാലും ഒടുക്കം വയസ്സനായാലും എല്ലായ്പ്പോഴും,സ്നേഹത്തിന്റെയും, പ്രണയത്തിന്റെയും,സമാശ്വാസത്തിന്റെയും,പരിചരണത്തിന്റെയും ഒക്കെ ഒപ്പം അവന് അതും കൂടെ ആഗ്രഹിക്കുന്നു എന്നേ പറഞ്ഞുള്ളൂ...!അല്ലേ..അതെ!! അല്ല ആണോ..ഹെയ് അങ്ങിനെതന്നെയാവും!Physelhttps://www.blogger.com/profile/12546333888447156466noreply@blogger.comtag:blogger.com,1999:blog-33744483.post-78500324508229553822008-05-11T19:48:00.000+03:002008-05-11T19:48:00.000+03:00നല്ല പോസ്റ്റ് ഫൈസല്‍. ലേഖനമായി എഴുതിയിരുന്നെങ്കില്‍...നല്ല പോസ്റ്റ് ഫൈസല്‍. ലേഖനമായി എഴുതിയിരുന്നെങ്കില്‍ തീര്‍ച്ചയായും ബോറടിച്ചെനെ. സംഭാഷണമായി എഴുതിയതു കൊണ്ട് ബ്ലോഗിന്റെ സമയ പരിമിതിയിലും അവസാനം വരെ വായിക്കും.
ചില കാര്യങ്ങള്‍.
1. വയസാം കാലത്ത് പുരുഷന് സ്ത്രീയില്‍ നിന്ന് കൊതിക്കുന്നത് മാതൃത്വഭാവമാണോ?

2. ഒരു മഹാഭൂരിപക്ഷം സ്ത്രീകളിപ്പോഴും കുടുംബത്തികത്ത് തന്നെ കെട്ടപ്പ്പെട്ടിരിക്കുകയാണ്. വനിതസംവരണ ബില്‍ പാസ്സാക്കാന്‍ ഇതുവരെ കഴിഞ്ഞീട്ടില്ല. ഇന്നും അധികാരം പുരുഷന്റെ കയില് തന്നെ. (സ്ത്രീ ജെനറല്‍ സീറ്റില്‍ മത്സരിച്ചു ജയിച്ചൂടെ എന്ന വിഡ്ഡിച്ചോദ്യം ഈ പോസ്റ്റില്‍ ആരും ചോദിക്കില്ല എന്ന വിശ്വസിക്കം)ഇത്തരം സാഹചര്യത്തില്‍ സ്ത്രീയെ ഇര, അബല എന്നിങ്ങനെയായി നിലനിര്‍ത്തിയിരിക്കുന്ന നിയമങ്ങള്‍ ഒരുപരിധിവരെ നല്ലതാണ്. സ്ത്രീകള്‍ക്ക് സംവരണം വേണ്ടാതാകുന്ന കാലത്ത് ഈ നിയമവും അപ്രസക്തമാകും.ഡാലിhttps://www.blogger.com/profile/10982765755751846515noreply@blogger.comtag:blogger.com,1999:blog-33744483.post-3808283292789891012008-05-11T18:07:00.000+03:002008-05-11T18:07:00.000+03:00തറവാടിയും വല്യമ്മായിയും ക്ഷമികുക!ഈ ബ്ലോഗില്‍ വീഴുന...തറവാടിയും വല്യമ്മായിയും ക്ഷമികുക!ഈ ബ്ലോഗില്‍ വീഴുന്ന ഒരോ അഭിപ്രായങ്ങളും വിലപ്പെട്ടതാണെനിക്ക്! എങ്കിലും ആ അജ്ഞാതന്‍ ഇട്ട കമന്റ് തറവാടിയെ വ്യക്തിപരമായി ആക്രമിക്കുന്നതായത് കൊണ്ട് ഡിലീറ്റ് ചെയ്യുന്നു...!! ആയതിനാല്‍ അതിനു മറുപടിയായി തറവാടിയും വല്യമ്മായിയും ഇട്ട കമന്റുകള്‍ക്ക് ഇനിയും പ്രസക്തി ഇല്ലാത്തതിനാല്‍ ഖേദപൂര്‍വം അവയും ഒഴിവാക്കുന്നു. ബ്ലോഗ് സന്ദര്‍ശിച്ചതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി!മറ്റുള്ളവര്‍ക്കും....!!Physelhttps://www.blogger.com/profile/12546333888447156466noreply@blogger.comtag:blogger.com,1999:blog-33744483.post-28508538120837985252008-05-11T11:34:00.000+03:002008-05-11T11:34:00.000+03:00This comment has been removed by a blog administrator.വല്യമ്മായിhttps://www.blogger.com/profile/15915445454140748340noreply@blogger.comtag:blogger.com,1999:blog-33744483.post-78023469911101460282008-05-11T11:31:00.000+03:002008-05-11T11:31:00.000+03:00This comment has been removed by a blog administrator.തറവാടിhttps://www.blogger.com/profile/06518884822023540399noreply@blogger.comtag:blogger.com,1999:blog-33744483.post-6658646540349533832008-05-11T09:09:00.000+03:002008-05-11T09:09:00.000+03:00This comment has been removed by a blog administrator.Anonymousnoreply@blogger.comtag:blogger.com,1999:blog-33744483.post-1959660894285751882008-05-11T07:51:00.000+03:002008-05-11T07:51:00.000+03:00This comment has been removed by the author.തറവാടിhttps://www.blogger.com/profile/06518884822023540399noreply@blogger.comtag:blogger.com,1999:blog-33744483.post-79202005997132519522008-05-10T20:14:00.000+03:002008-05-10T20:14:00.000+03:00ഫൈസല്‍ഭായ്, നടുമുറ്റത്തുനിന്ന് കൊണ്ട് അതിഗംഭീരമായി...ഫൈസല്‍ഭായ്, നടുമുറ്റത്തുനിന്ന് കൊണ്ട് അതിഗംഭീരമായി ബോറടിപ്പിക്കാതെ വിളിച്ചുപറയേണ്ടുന്ന സത്യം അതിരസകരമായി പറഞ്ഞിരിക്കുന്നു. ഈയ്യിടെ വായിച്ചവയില്‍ ഏറ്റവും നല്ല ഗംഭീരപോസ്റ്റ് ഇതുതന്നെ. താങ്കളുടെ പോസ്റ്റുകളില്‍ ഏറ്റവും ബെസ്റ്റിതാണ്. വിഷയത്തിലേക്ക് എനിക്കൊന്നും പറയാനില്ല. എല്ലാം ഭായ് സുന്ദരമായി പറഞ്ഞുകഴിഞ്ഞു. :)ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.comtag:blogger.com,1999:blog-33744483.post-1763466897194830492008-05-10T12:22:00.000+03:002008-05-10T12:22:00.000+03:00നന്നായിട്ടുണ്ട്..നന്നായിട്ടുണ്ട്..കൊച്ചുത്രേസ്യhttps://www.blogger.com/profile/06566243253995994804noreply@blogger.comtag:blogger.com,1999:blog-33744483.post-54654811518777907252008-05-10T09:04:00.000+03:002008-05-10T09:04:00.000+03:00സംഭവം കലക്കി ഫൈസലിക്കാ ... നല്ല വിഷയം. നല്ല അവതരണം...സംഭവം കലക്കി ഫൈസലിക്കാ ... നല്ല വിഷയം. നല്ല അവതരണം. നല്ല ഹാസ്യം.നാടന്‍https://www.blogger.com/profile/06807900301699444904noreply@blogger.comtag:blogger.com,1999:blog-33744483.post-13991542260365299032008-05-10T07:51:00.000+03:002008-05-10T07:51:00.000+03:00കലക്കിയണ്ണാ! ഉഗ്ഗുഗ്രന്‍! ഓ.ടോ. ഒരു അനോണി ആന്റണി ...കലക്കിയണ്ണാ! ഉഗ്ഗുഗ്രന്‍!

ഓ.ടോ. ഒരു അനോണി ആന്റണി സ്റ്റൈല്‍ ഇച്ചെരെ തോന്നി കേട്ടാ.. എന്നാലും കലക്കന്‍!പാമരന്https://www.blogger.com/profile/14136020498580980044noreply@blogger.comtag:blogger.com,1999:blog-33744483.post-65067400519271898592008-05-10T06:42:00.000+03:002008-05-10T06:42:00.000+03:00അടിപൊളി പോസ്റ്റ്! ഇതുപോലെ ഞാനൊരു പോസ്റ്റ് ഇങ്ങിനെയ...അടിപൊളി പോസ്റ്റ്! ഇതുപോലെ ഞാനൊരു പോസ്റ്റ് ഇങ്ങിനെയൊരു വിഷയത്തിനെക്കുറിച്ച് വായിച്ചിട്ടില്ല. റിയലി റിയലി ഗുഡ്!Inji Pennuhttps://www.blogger.com/profile/16079447688035812508noreply@blogger.comtag:blogger.com,1999:blog-33744483.post-16822556899121281132008-05-10T03:32:00.000+03:002008-05-10T03:32:00.000+03:00അപ്പോ കാലവും കഥയും മാറിമാറി നിലവിലുള്ള സാമൂഹ്യക്രമ...അപ്പോ കാലവും കഥയും മാറിമാറി നിലവിലുള്ള സാമൂഹ്യക്രമങ്ങള്‍ ആ സമൂഹത്തിന്റെ വളര്‍ച്ചയ്ക്ക് കുറുകെ കിടന്നേയ്ക്കും എന്നൊരവസ്ഥ സംജാതമായാല്‍ സ്വാഭാവികമായും ആ ഒരാചാരം പിന്നെ ഒരനാചാരവും പിന്നെ പതുക്കെ അപ്രത്യക്ഷവും ആയി മാറും എന്നല്ലേ അപ്പോ ആ തിയറി!

അതു പ്രാക്ടിക്കലാവുകയാണെങ്കില്‍, നീ സ്വപ്നം കാണുന്ന ആ സമത്വ സുന്ദര ലോകത്തിന്റെ അതിവേഗ കുതിപ്പിന് വിവാഹം എന്ന സംഗതി ഒരു വിഘ്നമാകും എന്ന തരത്തില്‍ കാര്യങ്ങളെത്തി നില്‍ക്കുകയും ചെയ്യുമെങ്കില്‍, നിശ്ചയം മകനേ, കല്യാണന്‍മാരെയും കല്യാണികളേയും പുരാവസ്തു വില്പനക്കാര് കൊട്ടക്കണക്കിന് തൂക്കിവാങ്ങുന്ന ഒരു കാലമായിരിക്കും വരാന്‍ പോകുന്നത്. ബദല്‍ സംവിധാനം നീ പറഞ്ഞത് തന്നെ ആയേക്കാനും മതി!

ഹോ...എന്നാണാവോ ആ ലോകമൊന്നു വന്നു കിട്ടുക...?

എന്തായാലും നിന്റെ പതിനാറടിയന്തിരം കഴിഞ്ഞിട്ടേ ഉള്ളൂ എന്നു മാത്രമേ എനിക്കിപ്പ പറയാന്‍ പറ്റൂ!Physelhttps://www.blogger.com/profile/12546333888447156466noreply@blogger.com