tag:blogger.com,1999:blog-33744483.post4851813088957239620..comments2023-09-09T12:19:09.157+03:00Comments on നടുമുറ്റം: കൊല്ലാന്‍ വന്ന ആനയും ഇക്കാസിന്റെ കല്യാണവും!!Physelhttp://www.blogger.com/profile/12546333888447156466noreply@blogger.comBlogger44125tag:blogger.com,1999:blog-33744483.post-20241897573690090482012-01-02T17:59:56.418+03:002012-01-02T17:59:56.418+03:00ഫൈസല്ക നന്നായി എഴുതിയിട്ടുണ്ട് ...:)ഫൈസല്ക നന്നായി എഴുതിയിട്ടുണ്ട് ...:)NPThttps://www.blogger.com/profile/11568982374817353605noreply@blogger.comtag:blogger.com,1999:blog-33744483.post-38853695225995299712010-07-06T00:12:26.064+03:002010-07-06T00:12:26.064+03:00ഒരു ബസില്‍ കയറിയാണ് ഇന്ന് ഈ പോസ്റ്റില്‍ പിടിച്ചത്....ഒരു ബസില്‍ കയറിയാണ് ഇന്ന് ഈ പോസ്റ്റില്‍ പിടിച്ചത്.

എന്തൊരു ഭീകര അനുഭവമായിരുന്നു?
ഒറ്റയടിക്ക് വെള്ളമൊഴിക്കാതെ മുയുമനും വായിച്ചു.

ഇനി ആനയെക്കണ്ട് ഓടുമ്പോ ഫ്ലാഷ് മാത്രമാക്കണ്ട,കാമറയും കയ്യില്‍ വച്ചോണേ! :)ഹരിയണ്ണന്‍@Hariyannanhttps://www.blogger.com/profile/03942338775627436545noreply@blogger.comtag:blogger.com,1999:blog-33744483.post-29622998582488048742009-06-12T06:30:38.549+03:002009-06-12T06:30:38.549+03:00otayiruppinu vayichu.
super ezhuthu.
oranubhavam u...otayiruppinu vayichu.
super ezhuthu.
oranubhavam ullathinal bhikaratha nannayi manassilakunnu.Lathika subhashhttps://www.blogger.com/profile/14638848456550669417noreply@blogger.comtag:blogger.com,1999:blog-33744483.post-48741558522008842682009-04-28T09:43:00.000+03:002009-04-28T09:43:00.000+03:00ഫൈസല്‍ ഭായ്..വിവരണം കലക്കന്‍.. ആ സമയത്ത് അവിടെ ഉണ...ഫൈസല്‍ ഭായ്..വിവരണം കലക്കന്‍.. ആ സമയത്ത് അവിടെ ഉണ്ടായ പോലെ തോന്നിപ്പിച്ചു. ദൈവത്തിനു നന്ദി
സമാനമായ അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട്.. പക്ഷെ ഭാഗ്യത്തിന് ഞങ്ങള്‍ വണ്ടി നൂറില്‍ പറപ്പിച്ചു. കുറെ ദൂരം പിന്നാലെ വന്ന ശേഷം അവന് വിട്ടു.. ഒരു കൊമ്പന് ആയിരുന്ന്നുhihttps://www.blogger.com/profile/08841635486399360614noreply@blogger.comtag:blogger.com,1999:blog-33744483.post-91251044511563377272008-04-16T16:43:00.000+03:002008-04-16T16:43:00.000+03:00ഈശോയേ, ഇതു നടന്ന സംഭവം തന്നെ? ചുമ്മാ ആ സിറ്റുവേഷനെ...ഈശോയേ, ഇതു നടന്ന സംഭവം തന്നെ? ചുമ്മാ ആ സിറ്റുവേഷനെ പറ്റി ആലോചിക്കുമ്പോള്‍ തന്നെ പാതി ജീവന് പോണു. ഈ ആനയുടെ അടുത്തേക്ക് പോവാന്‍ തന്നെ പേടിയുള്ള (അതിപ്പോ അമ്പലത്തിലെ എഴുന്നള്ളിപ്പിനു തിടമ്ബേറ്റിയ, കൂച്ചുവിലങ്ങിട്ട ആന ആണേല്‍ പ്പോലും എന്നെ ഒന്നു ഇരുത്തി നോക്കിയാല്‍ ഞാന്‍ സ്ഥലം കാലിയാക്കും, അല്ല പിന്നെ, ചുമ്മാ ഡിസ്ക് എടുക്കണ്ടാലോ ) എനിക്ക് ഇതു സങ്കല്പ്പിക്കാന് വയ്യ (പിന്നെ കണ്ട സ്ഥിതിക്ക് വായിച്ചൂന്നേ ഉള്ളൂ.പിന്നെ എഴുതിയ രീതി അതിന്റെ ആ സ്റ്റൈല്‍, അതിപ്പോ ആരായാലും കുത്തിരുന്ന്നു വായിച്ചു പോകും. ഏത് ആനപ്പേടിക്കാരി ആണേലും )പ്രിയhttps://www.blogger.com/profile/10534682775370644340noreply@blogger.comtag:blogger.com,1999:blog-33744483.post-57881741784240045062008-03-31T00:18:00.000+03:002008-03-31T00:18:00.000+03:00ഓ, ആ ഭരണങ്ങാനം യാത്ര....ആ യാത്രയില്‍ വാനിനകത്ത് എന...ഓ, ആ ഭരണങ്ങാനം യാത്ര....
ആ യാത്രയില്‍ വാനിനകത്ത് എന്ത് സംഭവിച്ചു?
http://maramaakri.blogspot.com/2008/03/blog-post_30.htmlമരമാക്രിhttps://www.blogger.com/profile/04331831080486222924noreply@blogger.comtag:blogger.com,1999:blog-33744483.post-75808658548670023352008-01-30T21:22:00.000+03:002008-01-30T21:22:00.000+03:00ഹോ ഒറ്റയിരുപ്പിനു വായിച്ചു തീര്‍ത്തു.ഇപ്പഴൌം സ്വപ്...ഹോ ഒറ്റയിരുപ്പിനു വായിച്ചു തീര്‍ത്തു.

ഇപ്പഴൌം സ്വപ്നം കാണല്‍ ഉണ്ടോ ആവൊ...

ഇതിപ്പഴാ കണ്ടെ.പ്രിയ ഉണ്ണികൃഷ്ണന്https://www.blogger.com/profile/11836794412558999450noreply@blogger.comtag:blogger.com,1999:blog-33744483.post-11775808207527063442008-01-21T10:51:00.000+03:002008-01-21T10:51:00.000+03:00അപാരചങ്കൂറ്റം തന്നെ. നമിച്ചു. മനസ്സാനിധ്യം എന്നത് ...അപാരചങ്കൂറ്റം തന്നെ. നമിച്ചു. മനസ്സാനിധ്യം എന്നത് എല്ലാവര്ക്കും കിട്ടുന്ന ഒന്നല്ല. എഴുത്തും കേമം. നര്‍മ്മവും പേടിയും ഒന്നിച്ച് നില്ക്കുന്ന ഇതുപോലൊരു എഴുത്ത് ഇതിനുമുന്‍പ് ഞാന്‍ കണ്ടിട്ടേയില്ല എന്ന് തോന്നുന്നു.Sreejith K.https://www.blogger.com/profile/00309631157166948688noreply@blogger.comtag:blogger.com,1999:blog-33744483.post-75610733953555195792008-01-20T11:06:00.000+03:002008-01-20T11:06:00.000+03:00ജിഹേഷ്, കണ്ണൂസ്...സന്തോഷം.ഏറനാടന്‍, നവംബറില്‍ നാട്...ജിഹേഷ്, കണ്ണൂസ്...സന്തോഷം.

ഏറനാടന്‍, നവംബറില്‍ നാട്ടിലുണ്ടായിരുന്നു.ഇനി മിക്കവാറും ഈ മാസം (ജനുരവരി) അവസാനം നാട്ടിലെത്തിയേക്കാം! കോണ്ടാക്ട് ചെയ്യാനുള്ള മാര്‍ഗം അറിയിക്കുകയാണെങ്കില്‍ തീര്‍ച്ചയായും ബന്ധപ്പെടാം.Physelhttps://www.blogger.com/profile/12546333888447156466noreply@blogger.comtag:blogger.com,1999:blog-33744483.post-42283719579105868642008-01-17T12:41:00.000+03:002008-01-17T12:41:00.000+03:00ഫൈസല്‍ ഭായ് എപ്പോ വന്നു നാട്ടില്‍ എപ്പോ പോയി? ഇനിയ...ഫൈസല്‍ ഭായ് എപ്പോ വന്നു നാട്ടില്‍ എപ്പോ പോയി? ഇനിയെന്ന് വരും? വരുമ്പോ ഇനിയെങ്കിലും ഒന്നറിയിക്കുമല്ലോ... ഈ സംഭവം കിലുക്കനായി.. ഇക്കാസിന്റെ വിവാഹപന്തലില്‍ ഒടുവില്‍ എത്തിയ ബ്ലോഗര്‍ ഞാന്‍ ആയിരുന്നു എന്നൊരു അഹങ്കാരത്തിന്റെ കെട്ടഴിച്ചുവിട്ടത് ഇങ്ങള് ഒരൊറ്റ മഹാന് തന്നെ.. ഇനി ആ റിക്കാഡ് നിങ്ങള്‍ക്കുള്ളതാണ്. ഞാന്‍ പിന്നേം ത്വോറ്റു.. :)ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.comtag:blogger.com,1999:blog-33744483.post-79785801565087916902008-01-17T12:08:00.000+03:002008-01-17T12:08:00.000+03:00Anna.. IthippOzhaa kanTath. kiTungngi!!Anna.. IthippOzhaa kanTath. kiTungngi!!കണ്ണൂസ്https://www.blogger.com/profile/15542612614480304602noreply@blogger.comtag:blogger.com,1999:blog-33744483.post-12509727268352237212008-01-12T20:16:00.000+03:002008-01-12T20:16:00.000+03:00തികച്ചും ഹൃദയമിടിപ്പോടുകൂട്യാ വായിച്ചേ....എന്തായാല...തികച്ചും ഹൃദയമിടിപ്പോടുകൂട്യാ വായിച്ചേ....എന്തായാലും ദൈവത്തിനു നന്ദി പറയാം..

വിവരണം രസകരമായി :)Sherlock https://www.blogger.com/profile/09027559143914231798noreply@blogger.comtag:blogger.com,1999:blog-33744483.post-51111648053443741292008-01-12T11:53:00.000+03:002008-01-12T11:53:00.000+03:00ഫൈസലേ, അറിയപ്പെടാത്ത രഹസ്യം എന്നൊരു സിനിമയുണ്ട്, അ...ഫൈസലേ, അറിയപ്പെടാത്ത രഹസ്യം എന്നൊരു സിനിമയുണ്ട്, അതില്‍ ജയന് ചെയ്ത പരിപാടി ഒന്നു പരീക്ഷിക്കരുതായിരുന്നോ? സിമ്പിള്‍ പരിപാടിയാണ്. ആന കുത്താന്‍ വരുമ്പോള്‍ കൊമ്പില്‍ പിടിച്ച് പിറകോട്ട് തള്ളുക, ചവിട്ടാന്‍ കാലുപൊക്കിയാല്‍ കാലേല് പിടിച്ച് മേല്പ്പോട്ടും തള്ളുക, ആന തോറ്റോടും.
(അടുത്ത തവണ ഞാനുമുണ്ട് തോല്പ്പെട്ടിക്ക്)

മോഴയെപ്പറ്റി കണ്ഫ്യൂ കമന്റില്‍ കണ്ടതുകൊണ്ട് രണ്ടു വരി:
മോഴ കൊമ്പില്ലാത്ത, വലിപ്പം കുറവുള്ള ആണാനയാണ്. അവന് ശിഖണ്ഡിയൊന്നുമല്ല, പ്രജനനം നടത്താന്‍ കെല്പ്പുള്ളവന് തന്നെ- ചൊറിച്ചു മല്ലിയാല്‍ "ചില ആനക്കുട്ടികള്‍ക്ക് മൊന്ത താഴെയായെന്നും വരാം." വലിപ്പക്കുറവും കൊമ്പില്ലായ്മയും മോഴയ്ക്കു ഇന്‍ഫീരിയോറിറ്റി കോമ്പ്ലക്സ് കൊടുക്കുന്നതുകാരണം അവന് മദപ്പാടില്ലെങ്കിലും വയലന്റ് ആകുകയും ആള്‍ക്കാരെ ദ്രോഹിക്കുകയും ചെയ്യാറുണ്ട്.ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-33744483.post-91116177900975249472008-01-12T10:35:00.000+03:002008-01-12T10:35:00.000+03:00സൂ....അതാ ആനയല്ല. അവന് ശൂ...ന്നൊരു സാധനം ദൂരേന്നു...സൂ....അതാ ആനയല്ല. അവന് ശൂ...ന്നൊരു സാധനം ദൂരേന്നു വരുന്നകണ്ടപ്പോ അന്നേരം പോയ ബോധം എപ്പം വരും എന്നോര്‍ത്തു കിടന്നു പോയവനാ...ആ റ്റീഷര്‍ട്ട് എന്റേതേയല്ല. (എന്റെ റ്റീഷര്‍ട്ട് ഇങ്ങനല്ലമ്മേ - ജഗതി,മേലേപ്പറമ്പില്‍ ആണ് വീട്)

രജീഷ്....നന്ദി

കൈതമുള്ളേ...അപ്പോ ആനയ്ക്ക് ഗള്‍ഫ് ഗേറ്റുകാര്‍ക്ക് ബിസിനസ്സ് ഉണ്ടാക്കുന്ന പണിയുമുണ്ടോ?പക്ഷേ വയലന്റ് ആയ ആനയെ അനുനയിപ്പിക്കല്‍ അത്ര എളുപ്പമുള്ള പണിയല്ല. മാരുതി 800 ഒക്കെ അവന് പപ്പടം പോലെ പൊടിക്കും. ഭാഗ്യം അന്നു നിങ്ങള്‍ക്കൊപ്പം എന്നു കരുതിയാ മതി.

മഴത്തുള്ളീ....ആനക്കൂട്ടം പൊതുവെ മനുഷ്യന്മാരെ ഒഴിഞ്ഞു പോകത്തേയുള്ളൂ. അതാ തെറികേട്ട് സഹികെട്ട് വന്നതാവാനേ തരമുള്ളൂ.ആ ബ്ലോമേനു നന്ദി.

ഇക്കാസ്,കുറ്റിയറ്റു പോകുന്ന ഡീസന്റ് ബ്ലോഗേര്‍സിന്റെ പ്രദര്‍ശനം ആരേലും സംഘടിപ്പിക്കുന്നുണ്ടേല് അതിന്റെ ഒന്നാമത്തെ കൂട്ടില്‍ ഇക്കാസ് ഉണ്ടാവും...മൂന്നരത്തരം :)

ആഷേ..തമാശ ഇപ്പോ വന്നതല്ലേ...അന്നേരം അതൊരൂ ഭി ഭീകരം തന്നെയായിരുന്നേയ്.

ദേവരാഗം, കാട്ടുപോത്തോടിച്ചതും, പിന്നെ അതിനു കരീം മാഷ് വരച്ച ചിത്രവുമൊക്കെ അന്നേ കണ്ടിരുന്നു! കൈപ്പള്ളി ആനകളേം കാട്ടുപോത്തിനേം ചാര്‍ജ് ചെയ്തതും!! ഈ മോഴ ഭയങ്കര പ്രശ്നക്കാരനാാണെന്നു പിന്നെ അറിഞ്ഞു. ആരേം ഇതുവരെ കൊന്നിട്ടില്ലെങ്കിലും ഒരു പാടു പേരെ ഇവനോടിച്ചിട്ടൂണ്ട്. അന്നു തന്നെ റ്റീഷര്‍ട്ട് എറിഞ്ഞതു കൊണ്ടൂന്നുമല്ല അവന് സ്ഥലം വിട്ടത്. (അതിലും വലിയ മണവുമായി ഞാന്‍ മുന്നിലിരിക്കുമ്പോ അവനെവിടെ പ്പോവാന്‍!!)നല്ല കേള്‍വി ശക്തിയുള്ളതുകൊണ്ട് എന്നെ തിരഞ്ഞുവരുന്നവരുടെ ബഹളം അവന് ദൂരേന്നേ കേട്ടിരിക്കണം.

എന്തായാലും അന്നു മുടങ്ങിയ തോല്‍പ്പെട്ടി പൂര്‍ത്തിയാക്കാന്‍ ഇപ്രാവശ്യം ഉറപ്പിച്ചു. ഒരു കമ്പനിക്ക് വരുന്നോ?

ത്രേസ്യാ ഗുപ്തന്റെ കമന്റു കണ്ടല്ലോ..കൂടുതല്‍ ഞാനെന്നല്ല, ബോധമുള്ള ഒരു ബ്ലോഗറും പറയുമെന്നു തോന്നുന്നില്ല!!!:) :)

ഗുപ്തന്...ന്നാലും മ്മളേ ത്രേസ്യാക്കൊച്ചിനോടിതു വേണായിരുന്നോ? (മേലെ പറഞ്ഞതു ഞാനല്ല)

അഗ്രൂ, നന്ദി...!Physelhttps://www.blogger.com/profile/12546333888447156466noreply@blogger.comtag:blogger.com,1999:blog-33744483.post-3253293738072307592008-01-12T09:20:00.000+03:002008-01-12T09:20:00.000+03:00!!!ഇടയ്ക്ക് ഹാസ്യത്തിന്റെ മേമ്പൊടിയുണ്ടായിരുന്നിട...!!!

ഇടയ്ക്ക് ഹാസ്യത്തിന്റെ മേമ്പൊടിയുണ്ടായിരുന്നിട്ട് കൂടെ കണ്ണ് നിറഞ്ഞു... ദൈവത്തിന് നന്ദി പറയാം...

അറിവുകള്‍ സന്ദര്‍ഭത്തിനനുസരിച്ച് പ്രയോഗിക്കാന്‍ കഴിയുക എന്നത് വലിയൊരു കാര്യം തന്നേയാണ്... ഒപ്പം ആപല്‍ഘട്ടത്തില്‍ കൈവരിക്കാനാവുന്ന മനോധൈര്യവും...

ക്യാമറ അപ്പോ ജീവന്‍രക്ഷാ ഉപകരണം കൂടെയാണല്ലേ... :)

ഇത്രയും ഭീകരമായ ഒരവസ്ഥ ഇങ്ങിനെ നര്‍മ്മത്തില്‍ പൊതിഞ്ഞ് പറയാനുള്ള ആ ശൈലിയും സമ്മതിച്ചു...!മുസ്തഫ|musthaphahttps://www.blogger.com/profile/00185512606070555523noreply@blogger.comtag:blogger.com,1999:blog-33744483.post-4876822366346643682008-01-11T16:37:00.000+03:002008-01-11T16:37:00.000+03:00ന്നാലും എന്റെ മാഷേ.....കിടുകിടുക്കന്‍ എഴുത്ത്!! ഇത...ന്നാലും എന്റെ മാഷേ.....

കിടുകിടുക്കന്‍ എഴുത്ത്!! ഇതുപോലെ ഒരു സംഭവം ഈ ഭാഷയില്‍ എഴുതിപ്പിടിപ്പിക്കണോങ്കില് വേണമല്ലോ ധൈര്യം ആറു പറ!

ഒരു കല്ല്യാണം ഒക്കെ കഴിച്ചാല്‍ പിന്നെ കാട്ടാനയൊക്കെ തൃണമാടാ തൃണം എന്ന് ഇവിടെ ഒരു ചങ്ങായി പറയുന്നു..

“ടീഷര്‍ട്ട് ഐഡിയ ഈസ് ഗുഡ് പക്ഷെ അതിന്റെ സത്യാവസ്ഥ ഇതല്ലേ: ടീഷര്‍ട്ട് പോലും ഇടാതെ നില്ക്കുന്ന ഒരു ആളിന്റെ അടുത്തേയ്ക്ക് പെണ്ണാന വന്നത് തന്നെ. പ്രത്യേകിച്ചും മലയാളീസിന്റെ അടുത്തേയ്ക്ക്. ആനയാണെങ്കിലും പത്രമൊക്കെ വായിക്കുന്നുണ്ടാവുമേ...”

കമന്റാസുരാാാാ :)

ത്രേസ്യാമ്മോ... അത്രയൊന്നും വരൂല്ലെന്നേ. ഒരു മാതിരി ബോധമൊക്കെ ഒള്ള ആന ആണെങ്കില്‍ അതിനൊണ്ടായിക്കോളും ഹാര്‍ട്ട് അറ്റാക്ക്...Anonymousnoreply@blogger.comtag:blogger.com,1999:blog-33744483.post-84843115001540069862008-01-11T15:46:00.000+03:002008-01-11T15:46:00.000+03:00കിടിലന്‍ വിവരണം..എന്നു വെച്ചാല്‍ കിടിലം കൊള്ളിക്കു...കിടിലന്‍ വിവരണം..എന്നു വെച്ചാല്‍ കിടിലം കൊള്ളിക്കുന്ന വിവരണംന്ന്..

ഞാനെങ്ങാനുമായിരുന്നേല്‍ ആനയ്ക്കൊരു ബുദ്ധിമുട്ടും ഉണ്ടാക്കില്ലായിരുന്നു.. ഭീരുക്കളെപോലെ ആനേടെ അടികൊണ്ടു മരിക്കുന്നതിനെക്കാള്‍ മുന്‍പേ തന്നെ ധീരമായി ഹാര്‍ട്ടറ്റാക്കു വന്ന് വീരചരമം പ്രാപിച്ചിരുന്നേനേ..കൊച്ചുത്രേസ്യhttps://www.blogger.com/profile/06566243253995994804noreply@blogger.comtag:blogger.com,1999:blog-33744483.post-71350130631226898652008-01-11T14:55:00.000+03:002008-01-11T14:55:00.000+03:00ഫൈസലേ, ഈ സംഭവം കേള്‍ക്കാനിരിക്കുകയായിരുന്നു ഞാന്‍ ...ഫൈസലേ, ഈ സംഭവം കേള്‍ക്കാനിരിക്കുകയായിരുന്നു ഞാന്‍ (കൈപ്പള്ളിയണ്ണന്റെ
കാര്യം ശരിയാ. പുള്ളിയും കൂട്ടുകാരും കൂടി ഒരു വഴിക്കു പോവുമ്പോള്‍
ആനകളും കാട്ടുപോത്തുകളും തമ്മില്‍ ചെറിയൊരു കബഡികളി നടക്കുന്നത് കണ്ട്
പുള്ളി വണ്ടീന്നിറങ്ങി ഓടിച്ചെന്നെന്നും . ഡേയ് പയലുകളേ കൊണവതിയാരം
നിര്‍ത്തി വീട്ടി പെയ്യിനെടേ എന്ന് അലറിക്കോണ്ട് മുടിയും വളര്‍ത്തി
വള്ളിക്കളസമിട്ട ഒരു നരസിംഹം പാഞ്ഞു വരുന്നത് കണ്ട് ആനകളും പോത്തുകളും
ഓടിത്തള്ളിയെന്നാണ് നാട്ടിലെ പാട്ട്)

ആദ്യം പാച്ചൂന്റെ വീഡിയോഗ്രാഫറുടെ കാര്യം. ആനയ്ക്ക് ഇറക്കം ഇറങ്ങാന്‍
ശകലം സ്പീഡ് കുറവാണ്. പടികള്‍ പ്രത്യേകിച്ച് അവറ്റ ഒഴിവാക്കും. പക്ഷേ,
അനുഭവത്തീന്നു പഠിച്ചല്ലോ, ആനകളിലും മനുഷ്യരിലും കൊമ്പനും പിടിയും പൊതുവേ
ഡീസന്റ് ആണ്, പക്ഷേ മോഴകള് കൂതറകളും തൊട്ടീച്ചാടികളും
സാമൂഹ്യവിരുദ്ധരുമാണ്. കഴുത കാമം കരഞ്ഞു തീര്‍ക്കും മോഴ കൊമ്പനായി
ജനിക്കാത്തതിന്റെയും ആനക്കൂട്ടം നയിക്കാനുള്ള ആമ്പിയര്‍
ഇല്ലാത്തതിന്റെയും ഇന്‍ഫീരിയോറിറ്റി കോമ്പ്ലക്സ് ഉള്ളവനാണ്. ഈ
ശിഖണ്ഡികള് അനാവശ്യമായി മനുഷ്യരെപ്പോലെയുള്ള സാധുക്കളുടെ മെക്കിട്ടു
കേറും.

പറഞ്ഞു വന്നത്. അത്രയും ക്ലോസ് റേഞ്ചില്‍ ഒരുത്തനെ പണിയാന്‍ കിട്ടിയാല്‍
ദേഷ്യം കൊണ്ട് കണ്ണുകാണാന്‍ വയ്യാത്ത മോഴേട്ടന് ആ സ്റ്റെപ്പുകള്‍
ഇരുന്നു നിരങ്ങി ഇറങ്ങിക്കളയും. അതിനു മുന്നേല് നൂറേല് പാഞ്ഞ്
ഒളിച്ചില്ലേല് അങ്ങേരെ മുറുക്കാന്‍ ചവച്ചു തുപ്പിയ പരുവത്തില്‍ കിട്ടും.

എന്തു കാര്യവും സംഭവിക്കുമ്പോള്‍ അങ്ങ് പറ്റും, വീട്ടിനകത്തിരുന്ന്
അതിനെ വിശകലനം ചെയ്യാന്‍ ആര്‍ക്കും പറ്റുമല്ലോ, അതിനു തുനിയുന്നില്ല.
കാട്ടുപോത്ത് ഓടിച്ച അനുഭവം ഉള്ളതുകാരണം
http://commentara.blogspot.com/2007/04/blog-post_29.html

ക്രൈസിസ് ഉണ്ടായാല്‍ നമ്മളെന്തു ചെയ്യുമെന്ന് നല്ലപോലെ അറിയാം :)

ആദ്യ ബ്ലിക്കാഹിന്റെ സമയത്തു തന്നെ ഫൈസലും റിക്കോര്‍ഡില്‍ കേറി. ആനയുടെ
കയ്യീന്നു സമ്മാനം വാങ്ങിച്ച ആദ്യ ബൂലോഗന്‍ എന്ന അവാര്‍ഡ് ദാ തരുന്നു.
(അടുത്ത തവണ മെച്ചപ്പെട്ട അവാര്‍ഡിനു ശ്രമിക്കല്ലേ!)

ഓഫ്: ആന നിരങ്ങി പടിയിറങ്ങുന്നത് കണ്ടിട്ടുണ്ട് ഒരിക്കല്‍. അതും ഒരു മോഴ
തന്നെ. പണ്ടാറക്കാലന് വാള്‍പ്പാറയിലെ ഞങ്ങളെ അതിഥികളായി സ്വീകരിച്ച
ക്വാര്‍ട്ടേര്‍സിന്റെ മുറ്റത്ത് ചുമ്മാ ഉലാത്തുകയായിരുന്നു. (ഞങ്ങള്‍
അകത്തടച്ചു പൂട്ടി കൂട്ടിലിട്ട വെരുകിനെപ്പോലെ പരക്കം പായുകയും, ഓടും
കുമ്മായവുമൊക്കെ അവന് തൊട്ടാല്‍ പപ്പടന്സ് പോലെ പോടിയും.) ഈ കുരിപ്പ്
അവിടെ തൂക്കിയിട്ടിരുന്ന ഒരു ബള്‍ബ് എന്തോ പഴമാണെന്നു കരുതി പറിച്ചു
തിന്നത്രേ. (കണ്ടില്ല, അടുത്ത ദിവസം കേട്ടതാ) അതോടെ ആളു വയലന്റ് ആയി
വാഴേം മരവും മറിച്ചിടാന്‍ തുടങ്ങി. വാച്ച് മാന്‍ ഗാര്‍ഡ് ടവറില്‍ കേറി
നിന്ന് നാലഞ്ച്ചു പടക്കം പടപടോന്നു പൊട്ടിച്ചു. വിരണ്ടുപോയ പാവം മോഴ
ഒറ്റയോട്ടം. ഓടുന്ന വഴി താഴോട്ടുള്ള പടികള്‍ നിരങ്ങി ഇറങ്ങി ആശാന്
കണ്ടവഴി പാഞ്ഞു.ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-33744483.post-5228080205721735782008-01-11T07:06:00.000+03:002008-01-11T07:06:00.000+03:00എന്റമ്മേ ഇത്രയും ഭീകരമായ അനുഭവം തമാശിച്ചു എഴുതികളഞ...എന്റമ്മേ ഇത്രയും ഭീകരമായ അനുഭവം തമാശിച്ചു എഴുതികളഞ്ഞല്ലോ.ആഷ | Ashahttps://www.blogger.com/profile/10063926201428939675noreply@blogger.comtag:blogger.com,1999:blog-33744483.post-70584132217017362432008-01-10T13:16:00.000+03:002008-01-10T13:16:00.000+03:00(ഇക്കാസ് ആളു ഡീസന്റല്ലേ...!!) ഹൌ!! ഞാന്‍ കോരിത്തരി... (ഇക്കാസ് ആളു ഡീസന്റല്ലേ...!!)
ഹൌ!! ഞാന്‍ കോരിത്തരിച്ച് പോയി.
പോസ്റ്റ് രസിച്ചൂട്ടാ :)Mubarak Merchanthttps://www.blogger.com/profile/00492873615123089126noreply@blogger.comtag:blogger.com,1999:blog-33744483.post-11219817732451809742008-01-10T12:57:00.000+03:002008-01-10T12:57:00.000+03:00വളരെ ആകാംഷയോടെ ഒറ്റയിരുപ്പിന്നു വായിച്ചുതീര്‍ത്ത ഒ...വളരെ ആകാംഷയോടെ ഒറ്റയിരുപ്പിന്നു വായിച്ചുതീര്‍ത്ത ഒരു സംഭവകഥ. ഇവിടെ വിവരിച്ചതുപോലെ ആനക്കഥകള്‍ ധാരാളം വായിച്ചറിഞ്ഞിട്ടുണ്ടെങ്കിലും ഞാനും നാട്ടില്‍ വച്ച് വനത്തിനുള്ളിലൂടെ പോകേണ്ട അവസരം വരുമ്പോള്‍ ഇങ്ങനെ ഒരു സാഹചര്യം വന്നാല്‍ അതെല്ലാം മറന്നതുതന്നെ എന്ന് ചിന്തിക്കാറുണ്ട്. അതുപോലെ ഉറ്റസുഹൃത്തിന്റെ അച്ഛന് ഒരിക്കല്‍ ആനക്കൂട്ടം വന്നപ്പോള്‍ ഓടാതെ തിരിഞ്ഞ് നിന്ന് കൂവിവിളിച്ചാല്‍ മതിയെന്ന് എവിടെയോ പറഞ്ഞ് കേട്ട അറിവ് വെച്ച് നാല് ഡിക്ഷ്നറിയിലില്ലാത്ത പദങ്ങള്‍ പറഞ്ഞ ഉടനെ ഒരാന ഓടിയടുക്കുകയും ഉടുമുണ്ട് നഷ്ടപ്പെട്ട് എങ്ങനെയോ ഓടിരക്ഷപെടുകയും ചെയ്ത സംഭവം ഞാന്‍ കേട്ടത് ഓര്‍മ്മ വന്നു.

എന്തായാലും താങ്കളുടെ അനുഭവം ഒരു ഒന്നര അനുഭവം തന്നെ. ഞാനും പറയട്ടെ, ബ്ലോമ്മേന്‍...മഴത്തുള്ളിhttps://www.blogger.com/profile/15594173132660379722noreply@blogger.comtag:blogger.com,1999:blog-33744483.post-70888344953638106312008-01-10T10:54:00.000+03:002008-01-10T10:54:00.000+03:00തൃശ്ശൂര്‍ പൂരം കഴിഞ്ഞ് പോകുന്ന ആനയുടെ പുരോഭാഗത്ത്,...തൃശ്ശൂര്‍ പൂരം കഴിഞ്ഞ് പോകുന്ന ആനയുടെ പുരോഭാഗത്ത്, കേച്ചേരിയില്‍ വച്ച്, വെടിക്കെട്ട് കണ്ട മടങ്ങിയ ഞങ്ങളുടെ മാരുതി 1000 ഇടിച്ചപ്പോള്‍ ആനയുടെ ക്രൌര്യം എങ്ങനെയിരിക്കുമെന്ന് ശരിക്കും അനുഭവിച്ചറിഞ്ഞിരുന്നു. മുന്‍സീറ്റിലിരുന്ന എന്റെ കുറച്ച് തലമുടി (ആ ഭാഗമാ ഇപ്പോ കഷണ്ടി)ആനയുടെ തുമ്പികൈയില്‍ ...
-ആനക്കാരന്റെ സമയോചിതമായ ഇടപെടല്‍ കൊണ്ട് രക്ഷപ്പെട്ടതാ അന്ന്!

ഫൈസല്‍, വിവരണം പാച്ചാളം പറഞ്ഞപോലെ തന്നെ!

....”ടീഷര്‍ട്ട് പോലും ഇടാതെ നില്ക്കുന്ന ഒരു ആളിന്റെ അടുത്തേയ്ക്ക് പെണ്ണാന വന്നത് തന്നെ. പ്രത്യേകിച്ചും മലയാളീസിന്റെ അടുത്തേയ്ക്ക്. .“

എന്ന് ദില്ബനും പറഞ്ഞ സ്ഥിതിക്ക് ഞാനെന്ത് പറയാന്‍!Kaithamulluhttps://www.blogger.com/profile/04095076500502553608noreply@blogger.comtag:blogger.com,1999:blog-33744483.post-26534376159549507232008-01-10T10:30:00.000+03:002008-01-10T10:30:00.000+03:00ഇവിടം വരെ വന്നു, വായിച്ചു - കമന്റിടാതെ പോകാന്‍ തോന...ഇവിടം വരെ വന്നു, വായിച്ചു - കമന്റിടാതെ പോകാന്‍ തോന്നീല്ലേയ് !R.https://www.blogger.com/profile/06890089629667921335noreply@blogger.comtag:blogger.com,1999:blog-33744483.post-80775683753625418662008-01-10T10:21:00.000+03:002008-01-10T10:21:00.000+03:00അഞ്ചാറ് ദിവസം കഴിഞ്ഞപ്പോ ഞാനാവഴിയ്ക്ക് പോയി. നോക്ക...അഞ്ചാറ് ദിവസം കഴിഞ്ഞപ്പോ ഞാനാവഴിയ്ക്ക് പോയി. നോക്കുമ്പോ, ഒരാന ബോധം കെട്ട് കിടക്കുന്നു. അതിന്റ്റടുത്തൊരു ടീഷര്‍ട്ടും കിടക്കുന്നു. ഇപ്പഴല്ലേ മനസ്സിലായത്. ;)

(ഇനി ഞാന്‍ ഓടി രക്ഷപ്പെടട്ടെ.)

എന്തായാലും പടച്ചോന് കാത്തു എന്നു പറയൂ. :)സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-33744483.post-61399276796529651232008-01-10T08:53:00.000+03:002008-01-10T08:53:00.000+03:00സാജാ...അങ്ങിനൊരു സാധ്യത തള്ളിക്കളയാന്‍ വയ്യ. വീടു ...സാജാ...അങ്ങിനൊരു സാധ്യത തള്ളിക്കളയാന്‍ വയ്യ. വീടു വിട്ടിട്ട് അന്നേക്ക് നാളുകള്‍ നാലു കഴിഞ്ഞിരുന്ന്നു!!Physelhttps://www.blogger.com/profile/12546333888447156466noreply@blogger.com