Wednesday, March 04, 2009

അഷ്ടദിക് പൃഷ്ഠങ്ങൾ....!!

ഈനായ്നോളീ പണ്ട്‌ വടകരക്കാർന്നൊരു ചങ്ങായ്‌ പറഞ്ഞെ, "ങ്ങി മ്മള തക്കാരം വിളിച്ചിട്ട്‌ മക്കാറാക്ക്വാ മരയ്ക്കാറേ....? ന്ന്"

“ക്ഷണിച്ച്‌ വരുത്തിയവരെ വിഷണ്ണരാക്കാൻ ഇതിലും വലിയ വേല വേറെയുണ്ടോ വേലപ്പാ“ എന്നും പാഠ ഭേദം

8 comments:

Physel said...

ഈനായ്നോളീ പണ്ട്‌ വടകരക്കാർന്നൊരു ചങ്ങായ്‌ പറഞ്ഞെ, "ങ്ങി മ്മള തക്കാരം വിളിച്ചിട്ട്‌ മക്കാറാക്ക്വാ മരയ്ക്കാറേ ന്ന്"

പ്രിയ said...

:))

'ബോബനും മോളിയും' കാര്ട്ടൂണില് കണ്ടപോലെ "ഈ അച്ചനെന്നാ പള്ളീല്ക്കാര്യം? അങ്ങട് മാറി നിന്നേ"

ഇനി സല്‍ക്കാരം കഴിഞ്ഞു നാരങ്ങ കൊടുക്കുന്ന പോലെ അതിഥികള്ക്ക് ഒരു കല്യാണ CD കൊടുക്കാം.

Unknown said...

ഹഹഹ..!

RR said...

Wakari had posted one like this too. :)

http://patangal.blogspot.com/2006_05_01_archive.html

Check the last one.

കുഞ്ഞന്‍ said...

ഹഹ ..ഇന്നത്തെ കല്യാണങ്ങള്‍..അഷ്ടം കുറഞ്ഞുപോയി.

ശ്രീനാഥ്‌ | അഹം said...

ഹഹഹ... excellent!

ബാജി ഓടംവേലി said...

ഹഹഹ..!

hi said...

പക്ഷെ അവസാനം വീഡിയോ കണ്ടിട്ട് ആംഗിള്‍ ശരിയില്ല എന്ന് കുറ്റം പറയുന്നതും ഇക്കൂട്ടര്‍ തന്നെ :)