Monday, October 20, 2008
മാതൃഭൂമിക്കു വേണ്ടി ഒരു യാത്ര!
വിജയ നഗര സാമ്രാജ്യത്തിന്റെ പുകൾ പെറ്റ തലസ്ഥാനമായിരുന്ന ഹംപി.....മുഗൾ അധിനിവേശം നശിപ്പിച്ചു കളഞ്ഞ ആ സൂവർണ്ണ നഗരത്തിന്റെ ശേഷിപ്പുകളിലൂടെ ഫോട്ടോ ഗ്രാഫർ നന്ദകുമാറുമൊത്ത് മാതൃഭൂമി യാത്ര മാഗസിനു വേണ്ടി നടത്തിയ ഒരു യാത്ര ഇവിടെ വായിക്കാം
Subscribe to:
Post Comments (Atom)


4 comments:
പമ്പാ സരോവര്‍,ശിവവാഹനമായ നന്ദിയുടെ കൂറ്റന്‍ ഒറ്റക്കല്‍ പ്രതിമ,വരാഹക്ഷേത്രം,കൃഷ്ണക്ഷേത്രം,ഗജാലമണ്ഡപം,സിസ്റ്റര്‍ സ്റ്റോണ്‍സ്,കൊട്ടാരക്കെട്ടുകളുടെ അവശിഷ്ടങ്ങള്‍,കാവല്‍മാടങ്ങള്‍, പൊതുകുളങ്ങള്‍,പള്ളികള്‍,പട്ടാഭിരാമ ക്ഷേത്രം,സരസ്വതീ ക്ഷേത്രം,കല്‍ക്കെട്ടുകളുടേയും മണ്ഡപങ്ങളുടെയും അസ്തിവാരങ്ങള്‍....അങ്ങിനെയങ്ങിനെ എണ്ണിയാലൊടുങ്ങാത്ത ചരിത്രസ്മാരകങ്ങളുടെ ശവപ്പറമ്പിലൂടെ നാളുകളേറെ അലഞ്ഞാലും, കണ്ടതിലേറെ കാണാന്‍ ഇനിയും ബാക്കി വെയ്ക്കുന്നു ഹംപി....അറിഞ്ഞതിലേറെ പറയാനും........!!
Find 1000s of Malayalee friends from all over the world.
Let's come together on http://www.keralitejunction.com to bring all the Malayalee people unite on one platform and find Malayalee friends worldwide to share our thoughts and create a common bond.
Let's also show the Mightiness of Malayalees by coming together on http://www.keralitejunction.com
കുറേ കാലമായിട്ട് കാണാാണ്ടായപ്പോ കരുതി വിദേശത്തായിരിക്കുമെന്ന്. ഈയാത്രക്കിടയില്‍ ആയിരുന്നു അല്ലെ.
അഭിനന്ദനങ്ങൾ
Post a Comment