Monday, October 20, 2008

മാതൃഭൂമിക്കു വേണ്ടി ഒരു യാത്ര!

വിജയ നഗര സാമ്രാജ്യത്തിന്റെ പുകൾ പെറ്റ തലസ്ഥാനമായിരുന്ന ഹം‌പി.....മുഗൾ അധിനിവേശം നശിപ്പിച്ചു കളഞ്ഞ ആ സൂവർണ്ണ നഗരത്തിന്റെ ശേഷിപ്പുകളിലൂടെ ഫോട്ടോ ഗ്രാ‍ഫർ നന്ദകുമാറുമൊത്ത് മാതൃഭൂമി യാത്ര മാഗസിനു വേണ്ടി നടത്തിയ ഒരു യാത്ര ഇവിടെ വായിക്കാം

3 comments:

Physel said...

പമ്പാ സരോവര്‍,ശിവവാഹനമായ നന്ദിയുടെ കൂറ്റന്‍ ഒറ്റക്കല്‍ പ്രതിമ,വരാഹക്ഷേത്രം,കൃഷ്ണക്ഷേത്രം,ഗജാലമണ്ഡപം,സിസ്റ്റര്‍ സ്റ്റോണ്‍സ്‌,കൊട്ടാരക്കെട്ടുകളുടെ അവശിഷ്ടങ്ങള്‍,കാവല്‍മാടങ്ങള്‍, പൊതുകുളങ്ങള്‍,പള്ളികള്‍,പട്ടാഭിരാമ ക്ഷേത്രം,സരസ്വതീ ക്ഷേത്രം,കല്‍ക്കെട്ടുകളുടേയും മണ്ഡപങ്ങളുടെയും അസ്തിവാരങ്ങള്‍....അങ്ങിനെയങ്ങിനെ എണ്ണിയാലൊടുങ്ങാത്ത ചരിത്രസ്മാരകങ്ങളുടെ ശവപ്പറമ്പിലൂടെ നാളുകളേറെ അലഞ്ഞാലും, കണ്ടതിലേറെ കാണാന്‍ ഇനിയും ബാക്കി വെയ്ക്കുന്നു ഹംപി....അറിഞ്ഞതിലേറെ പറയാനും........!!

കുറുമാന്‍ said...

കുറേ കാലമായിട്ട് കാണാ‍ാണ്ടായപ്പോ കരുതി വിദേശത്തായിരിക്കുമെന്ന്. ഈയാത്രക്കിടയില്‍ ആയിരുന്നു അല്ലെ.

B Shihab said...

അഭിനന്ദനങ്ങൾ